നാടിന്റെ പ്രതീക്ഷ യുവജനങ്ങളിൽ : അംബികാസുതൻ മാങ്ങാട്

യുവ തലമുറയിലാണ് ഈ നാടിന്റെ പ്രതീക്ഷയെന്ന് പ്രശസ്ത സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട്.ലഹരിയുടെ വ്യാപനവും അക്രമപ്രവർത്തികളും പുതു തലമുറയിലെ ഒരു വിഭാഗത്തെ വലിയ വിപത്തിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആലന്തട്ട എ.യു.പി സ്ക്കൂളിൽ ദ്വിദിന സാഹിത്യ ക്യാമ്പിന്റെ ഉദ്ഘാടനവും പുസ്തക പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനയും സാംസ്കാരിക രംഗത്തിന്റെ