The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

Tag: Ambalathara

Local
അമ്പലത്തറയിലെ ബോംബ് ആക്രമണം രണ്ടാം പ്രതി അറസ്റ്റിൽ

അമ്പലത്തറയിലെ ബോംബ് ആക്രമണം രണ്ടാം പ്രതി അറസ്റ്റിൽ

അമ്പലത്തറ പാറപ്പള്ളിയിൽ സിപിഎം നേതാക്കൾക്ക് നേരെ ബോംബറിഞ്ഞ കേസിലൽ ഒരു പ്രതിയെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു. ഇരിയ മുട്ടിച്ചരലിലെ സമീറിനെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി രതീഷ് കണ്ടെത്താനായി പോലീസ് അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ്.ഇന്നലെ രാത്രിയാണ് ഗൃഹ സന്ദർശനത്തിനിടെ സിപിഎം നേതാക്കൾക്ക് നേരെ രതീഷും സമീറും ചേർന്ന് ബോംബെറിഞ്ഞത്.

Kerala
25 ലക്ഷം രൂപയ്ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് തട്ടിപ്പ് അമ്പലത്തറ കള്ളനോട്ട് കേസിലെ പ്രതികൾ അറസ്റ്റിൽ

25 ലക്ഷം രൂപയ്ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് തട്ടിപ്പ് അമ്പലത്തറ കള്ളനോട്ട് കേസിലെ പ്രതികൾ അറസ്റ്റിൽ

  കാസർകോട്ടെ അമ്പലത്തറ ഗുരുപുരത്ത് വാടകവീട്ടില്‍ നിന്നും 7.69 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയ കേസിലെ പ്രതികളെ 25 ലക്ഷം രൂപയ്ക്ക് ഒരു കോടി രൂപ നൽകാമെന്ന് പറഞ്ഞു തട്ടിപ്പ് നടത്തിയ സംഭവത്തിൽ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു. പെരിയ സി.എച്ച്. ഹൗസിൽ അബ്ദുൾ റസാഖ് (51), മൗവ്വൽ

Others
കാഞ്ഞങ്ങാട് അമ്പലത്തറയിൽ നിന്ന് ഏഴു കോടിയോളം രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി

കാഞ്ഞങ്ങാട് അമ്പലത്തറയിൽ നിന്ന് ഏഴു കോടിയോളം രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി

കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് അമ്പലത്തറ ഗുരു പുരത്തെ അടച്ചിട്ട വീട്ടിൽ നിന്നും ഏഴ് കോടിയോളം രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി. ഇന്ന് വൈകിട്ട് അമ്പലത്തറ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗുരുപുരത്തെ വീട്ടിൽ നിന്നും നിരോധിത നോട്ടുകൾ കണ്ടെത്തിയത്. ഗൾഫ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അമ്പലത്തറ സ്വദേശികൾ വാടകയ്ക്ക്

Local
അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടുപോത്തിനെ കണ്ടു

അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടുപോത്തിനെ കണ്ടു

അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടുപോത്തിനെ കണ്ടതായി നാട്ടുകാർ വിവരം നൽകിയതിന്റെ  അടിസ്ഥാനത്തിൽ പോലീസും വനവകുപ്പും  പരിശോധന തുടങ്ങി. പുല്ലൂരിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ഇന്നലെ കാട്ടുപോത്തിനെ ആദ്യമായി കണ്ടത്

error: Content is protected !!