പെരടിയിലെ രാപ്പകലുകളും, ഒരു പാലസ്തീൻ കോമാളിയും സംസ്ഥാന അമേച്ചർ നാടക മത്സരത്തിലേക്ക്
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഉത്തരമേഖല അമേച്വർ നാടക മത്സരത്തിൽ സംഗമം കലാഭവൻ പെരിയാട്ട്, വിളയാങ്കോട് അവതരിപ്പിച്ച പെരടിയിലെ രാപ്പകലുകൾ, മാഹി നാടകപ്പുര അവതരിപ്പിച്ച ഒരു പാലസ്തീൻ കോമാളി എന്നീ നാടകങ്ങൾ സംസ്ഥാന അമേച്വർ നാടക മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യത നേടി. തൃക്കരിപ്പൂർ നടക്കാവ് നെരൂദ