വായനാവസന്തത്തിൽ താരമായി ചന്തേരയിലെ അലൻ

ചന്തേര : ഇ എം എസ് ഗ്രന്ഥാലയം സംഘടിച്ചിച്ച വായന വസന്തം പരിപാടിയിൽ താരമായി ചന്തേര ഗവ.യു. പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി അലൻ. എസ്. നാഥ്. ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ 'ടോട്ടോ - ചാൻ ജനാലയ്ക്കരികിലെ വികൃതിക്കുട്ടി 'എന്ന പുസ്തകം പരിചയപ്പെടുത്തി.