സമസ്ത മേഖലകളെയും സ്തംഭിപ്പിച്ച ഭരണം:എം സി പ്രഭാകരൻ
സമസ്ത മേഖലകളെയും സ്തംഭിപ്പിച്ച ഭരണമാണ് കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തിൽ നടന്നു വരുന്നതെന്ന് ഡിസിസി ജനറൽ സെക്രട്ടറി എം സി പ്രഭാകരൻ പ്രസ്താവിച്ചു. കാഞ്ഞങ്ങാട് മണ്ഡലം 25 വാർഡ് (മധുരംകൈ ) മഹാത്മാ ഗാന്ധി കുടുംബ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. വാർഡ് കമ്മിറ്റി പ്രസിഡന്റ് അനിൽ വാഴുന്നോറൊടി