ഓൾ കേരള ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് ഐഎൻടിയുസി ജില്ലാ സമ്മേളനം നടത്തി

നീലേശ്വരം : ഓൺലൈൻ, സെറ്റ്, എഴുത്ത് ലോട്ടറി തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ സർക്കാർ വേണ്ട നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് കോൺഗ്രസ് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ഫിലിപ് ജോസഫ് ആവശ്യപ്പെട്ടു. സംഘടനയുടെ ജില്ലാ സമ്മേളനം നീലേശ്വരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ