അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു

മാലോം : അഖില കേരള വടം വലി മത്സരത്തിനായി മാലോംവള്ളിക്കടവ് ഒരുങ്ങുന്നു.മത്സരത്തിന്റെ ലോഗോ പ്രകാശനം നടന്നു. കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും മലയോരത്തെ കായിക പ്രേമികളും സംയുക്തമായിട്ടാണ് ജില്ലയുടെ കിഴക്കൻ മലയോര പ്രാദേശത്ത് ഇത്തരത്തിൽ ഉള്ള കായിക മാമാങ്കം സംഘടിപ്പിക്കുന്നത്.. .വടം വലി