The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: alcohol

Local
മദ്യം വാങ്ങി നൽകാത്തതിന് യുവാവിനെ ആക്രമിച്ച അഞ്ചു പേർക്കെതിരെ കേസ്

മദ്യം വാങ്ങി നൽകാത്തതിന് യുവാവിനെ ആക്രമിച്ച അഞ്ചു പേർക്കെതിരെ കേസ്

ഉപ്പിലിക്കൈ: മദ്യം വാങ്ങിച്ചു നൽകാത്തതിന് യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചതായി കേസ്. മോനാച്ച പെരിയെടുത്ത് കണ്ണന്റെ മകൻ പി വി അനൂപിനെ (36) വടികൊണ്ടും കൈകൊണ്ടും അടിച്ചുപരിക്കൽപ്പിച്ചതിന് കാർത്തികയിലെ വിവേക്, സച്ചിൻ , സുകേഷ്, മോനാച്ചയിലെ രതീഷ് , സതീശൻ എന്നിവർക്കെതിരെയാണ് ഹോസ്ദുർഗ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം

Local
മദ്യലഹരിയിൽ ഓടിച്ച ലോറി പിടികൂടി 

മദ്യലഹരിയിൽ ഓടിച്ച ലോറി പിടികൂടി 

കാഞ്ഞങ്ങാട്: മദ്യലഹരിയിൽ അപകടമുണ്ടാക്കുംവിധം ഓടിച്ചു വരികയായിരുന്ന ലോറി ഹോസ്ദുർഗ് എസ്ഐ എഅനുരൂപും സംഘവും പിടികൂടി. ദേശീയപാതയിൽ പടന്നക്കാട് വെച്ചാണ് കെഎൽ 11 ബി എഫ് 43 0 8 നമ്പർ ലോറി. പിടികൂടിയത് ലോറി ഓടിച്ച തൃശ്ശൂർ പട്ടിക്കാട് തെക്കുമ്പാടത്തെ തണ്ണിലാൽ ഹൗസിൽ പത്രോസിനെതിരെ പോലീസ് കേസെടുത്തു.

Local
മദ്യം വാങ്ങിയ പണത്തെച്ചൊല്ലി കൊലപാതകം; പ്രതിക്ക് 16 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും

മദ്യം വാങ്ങിയ പണത്തെച്ചൊല്ലി കൊലപാതകം; പ്രതിക്ക് 16 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും

മദ്യം വാങ്ങിയതിൻ്റെ പൈസ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയെ തല ചുമരിനിടിപ്പിച്ചും കൈ കൊണ്ടു കഴുത്തു ഞെരിച്ചും കൊലപ്പെടുത്തിയ കേസിൽ തമിഴ്നാടു സ്വദേശി കുറ്റക്കാരനാണെന്ന് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെക്ഷൻസ് കോടതി ഒന്ന് ജഡ്ജ് എ. മനോജ് കണ്ടെത്തി. ചെങ്കള സന്തോഷ്

Local
അളവിൽ കൂടുതൽ മദ്യവുമായി യുവാവ് അറസ്റ്റിൽ

അളവിൽ കൂടുതൽ മദ്യവുമായി യുവാവ് അറസ്റ്റിൽ

വെള്ളരിക്കുണ്ട് : അനധികൃത വില്പനക്കായി കൊണ്ടുപോകുകയായിരുന്ന അളവിൽ കൂടുതൽ മദ്യവുമായി യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. മാലോം പറമ്പ റേഷൻ ഷോപ്പിന് സമീപത്തെ കെ. സുനിൽകുമാറിനെ (34) ആണ് വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് എസ്ഐ എം വി ശ്രീദാസനും സംഘവും അറസ്റ്റ് ചെയ്തത്.

Local
അളവിൽ കൂടുതൽ വിദേശമദ്യമായി മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു

അളവിൽ കൂടുതൽ വിദേശമദ്യമായി മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു

അനധികൃത വില്പനക്കായി കൊണ്ടുപോവുകയായിരുന്ന അളവിൽ കൂടുതൽ വിദേശമദ്യമായി മധ്യവയസ്കനെ വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ എം. വി. ശ്രീ ദാസനും സംഘവും അറസ്റ്റ് ചെയ്തു . മാലോം ചട്ടമലയിലെ പുഴക്കര ഹൗസിൽ പി എ സോണിയെയാണ് (53)വെള്ളരിക്കുണ്ട് ബസ്റ്റാൻഡ് പരിസരത്ത് നിന്നും അറസ്റ്റ് ചെയ്തത്.

Local
അളവിൽ കൂടുതൽ മദ്യവുമായി യുവാവ് അറസ്റ്റിൽ

അളവിൽ കൂടുതൽ മദ്യവുമായി യുവാവ് അറസ്റ്റിൽ

അനധികൃത വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്നു അളവിൽ കൂടുതൽ മദ്യവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് എളേരി കമ്പല്ലൂർ തിരുവില പറമ്പിൽ ഹൗസിൽ ടി മനുകുമാറിനെ (35) ആണ് വെള്ളരിക്കുണ്ട് ബസ്റ്റാൻഡ് പരിസരത്തു നിന്നും വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ശ്രീദാസനും സംഘവും അറസ്റ്റ് ചെയ്തത്.

Local
അളവിൽ കൂടുതൽ മദ്യവുമായി മധ്യവയസ്കൻ പിടിയിൽ

അളവിൽ കൂടുതൽ മദ്യവുമായി മധ്യവയസ്കൻ പിടിയിൽ

അനധികൃത വില്പനക്കായി കൊണ്ടുപോകുകയായിരു ന്ന അളവിൽ കൂടുതൽ മദ്യവുമായി മധ്യവയസ്കനെ രാജപുരം എസ്ഐ സി പ്രദീപ്കുമാറും സംഘവും പിടികൂടി. ഇരിയ മുട്ടിച്ചരലിലെ എം ഗോവിന്ദനെ (53) യാണ് പടിമരുത് പോസ്റ്റോഫിസിനു സമീപത്തു വച്ചാണ് മദ്യവുമായി അറസ്റ്റ് ചെയ്തത്.

error: Content is protected !!
n73