ആലംപാടി ഉറൂസിനിടയിലെ കത്തിക്കുത്ത്, നാലു പ്രതികൾക്ക് തടവും പിഴയും
കാസർകോട്:ആലംപാടി ഉറൂസിനിടയിൽ വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആറുപേരെ കുത്തിയും അടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായനാലു പേരെ മൂന്നുവർഷവും ഒമ്പത് മാസവും തടവിനും ഇരുപതിനായിരം രൂപ പിഴയും അടക്കാനും കോടതി വിധിച്ചു.ആലംപാടി മുട്ടത്തോടി സ്വദേശികളായ അബ്ദുൽ ഹക്കീം( 38) അഹമ്മദ് കബീർ (37) അഹമ്മദ് ഗസാലി