അജാനൂർ ലയൺസ് ക്ലബ്ബിന് സേവന മികവിനുള്ള പുരസ്കാരം
സേവന പ്രവർത്തന മികവിന് അജാനൂർ ലയൺസ് ക്ലബ്ബിന് പുരസ്കാരം ലഭിച്ചു. കാഞ്ഞങ്ങാട് റോയൽ റസിഡൻസിയിൽ വെച്ച് നടത്തിയ ലയൺസ് ഇൻ്റർനാഷണൽ 318- ഇ യുടെ സോൺ - 2 ൻ്റെ വാർഷിക സമ്മേളനത്തിൽ വെച്ച് സോൺ ചെയർപേഴ്സൻ സുകുമാരൻ പൂച്ചക്കാടിൽ നിന്നും ക്ലബ്ബ് ഭാരവാഹികൾ പുരസ്കാരം ഏറ്റവാങ്ങി. ജൂൺ