അജാനൂർ ഗവ: ഫിഷറീസ് യു പി.സ്കൂളിൽ പൂർവ വിദ്യാർത്ഥി കുടുംബസംഗമം നടത്തി
കാഞ്ഞങ്ങാട്:1940 ൽ ആരംഭിച്ച അജാനൂർ ഗവ: ഫിഷറീസ് യു.പി.സ്കൂളിൽ നാളിതുവരെ പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളുടെ കുടുംബ സംഗമം കുടുംബ സംഗമം വൈവിധ്യമാർന്ന കലാപരിപാടികളോടെ നടത്തി.അഡ്മിഷൻ രജിസ്റ്ററിലെ ആറാം നമ്പർ വിദ്യാർത്ഥി നവതി പിന്നിട്ട കൃഷ്ണൻ ആയത്താർ മുതൽ 2023 വരെ പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ വരെ കുടുംബവുമൊന്നിച്ച് ഒത്തുചേർന്നത് തലമുറകളുടെ