ജില്ലാ സമ്മേളനം 11ന്
കാഞ്ഞങ്ങാട്: കേരളാ എയ്‌ഡഡ് സ്‌കുൾ മാനേജ് മെന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം ജനുവരി 11ന് പകൽ 10ന് കാഞ്ഞങ്ങാട് പ്രസ്‌ഫോറം ഹാളിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് നാസർ എടരിക്കോട് ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് നാരായണഭട്ട് അധ്യക്ഷനാവും. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ മണി കൊല്ലം സംഘടനാ റിപ്പോർട്ട്