ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ എയ്ഡഡ് വിദ്യാലയങ്ങളെ വരിഞ്ഞു മുറുക്കാനുള്ള ശുപാർശകൾ തള്ളി കളയണം
കാഞ്ഞങ്ങാട്: കേന്ദ്രസർക്കാറിൻ്റെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനായി തയ്യാറാക്കിയ ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ എയ്ഡഡ് വിദ്യാലയങ്ങളെ വരിഞ്ഞു മുറുക്കാനുള്ള ശുപാർശകൾ തള്ളി കളയണമെന്ന് എയ്ഡഡ് മാനേജ്മെൻ്റ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി മണികൊല്ലം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ബി.നാരായണശർമ്മ