കരുതലും കൈത്താങ്ങും , കയ്യൂരിലെ 30 കർഷകർക്ക്ആശ്വാസമായി 100 ഏക്കർ കൃഷിഭൂമിയിലേക്ക് വൈദ്യുതി എത്തിക്കാൻ നടപടി

കയ്യൂർ ചീമേനി പഞ്ചായത്തിലെ തുറവ് വെള്ളിക്കീലിലെ 30 കർഷകരുടെ സങ്കടവുമായി 11ആം വാർഡ് വികസന സമിതി കൺവീനർ കെ.വി അനീഷ്, കെ. ബാലകൃഷ്ണൻ എന്നിവർ കാഞ്ഞങ്ങാട് ടൗൺ ഹാളിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മുന്നിലെത്തി. 100 ഏക്കർ ഭൂമിയിലായി 30