കാർഷിക പ്രദർശന വിപണന മേളയുടെ ലോഗോ പ്രകാശനം ചെയ്തു
കാസർകോട്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ 2025 ജനുവരി നാല് മുതൽ 12 വരെ പൊവ്വലിൽ നടത്തുന്ന കാർഷിക പ്രദർശന വിപണന മേള ഫെയിം FAME (ഫാർമേഴ്സ് അഗ്രികൾച്ചർ മാർക്കറ്റിംഗ് എക്സ്പോ) യുടെ ലോഗോ പ്രകാശനം ചെയ്തു. സി.പി.സി.ആർ.ഐ.യിൽ നടന്ന ചടങ്ങിൽ ഡയരക്ടർ ഡോ. കെ.ബലചന്ദ്ര ഹെബ്ബാർ പ്രകാശനം