അഡ്വ.ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാൻ 

തിരുവനന്തപുരം : ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാനായി അഡ്വക്കറ്റ് ഹുസൈൻ സഖാഫി ചുള്ളിക്കോടിനെ തിരഞ്ഞെടുത്തു. മന്ത്രി വി അബ്ദുൽ റഹ്മാന്റെ അധ്യക്ഷതയിൽ ഇന്ന് രാവിലെ തിരുവനന്തപുരത്ത് ചേർന്ന ഹജ്ജ് കമ്മിറ്റി യോഗമാണ് പുതിയ ചെയർമാനെ തിരഞ്ഞെടുത്തത്. പ്രമുഖ പണ്ഡിതനും നിയമഞനുമായ അഡ്വക്കറ്റ് ഹുസൈൻ സഖാഫി കോഴിക്കോട് മർകസ് സഖാഫത്ത്