ഭക്തമനസ്സുകൾ ഒഴുകിയെത്തി… കുംഭമാസത്തിൽ അടുക്കളക്കുന്നിലമ്മയ്ക്ക് പൊങ്കാല നിവേദ്യം..

സുധീഷ് പുങ്ങംചാൽ വെള്ളരിക്കുണ്ട് :പതിവ് തെറ്റിച്ചില്ല. കുംഭ മാസത്തിൽ അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാലനിവേദ്യം നടന്നു. ഭക്തമനസുകൾ ഒഴുകിയെത്തിയക്ഷേത്ര നടയിൽ തന്ത്രി കക്കാട്ടില്ലത്ത്‌ നാരായണ പട്ടേരി ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ അടുപ്പ് കൂട്ടി അടുക്കള കുന്നിലമ്മയ്ക് പൊങ്കാല നിവേദ്യ സമർപ്പണം നടത്തി. ബ്രഹ്മശ്രീ മാങ്കുളം ഗോവിന്ദൻ നമ്പൂതിരി പൊങ്കാല