ദിവ്യമല്ലാത്ത വാചക വിസർജ്യങ്ങൾ :സന്തോഷ് ഒഴിഞ്ഞ വളപ്പ്
അധികാരത്തിൻ്റെ ഏത് തലത്തിലും ഉള്ളവർക്ക് വേണ്ടത് പക്വതയും വിനയവുമാണ്. വിമർശനങ്ങൾ പകപോക്കലായി തരം താഴുന്ന ക്ഷണിക്കപ്പെടാത്ത അതിഥികളാകുമ്പോൾ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥൻ്റെ ജീവൻ തന്നെ അതിന് കൊടുക്കേണ്ടി വരുന്നു "ഒരു പീഡയെറുമ്പിനും വരുന് ത്തരുതെന്നുള്ളനുകമ്പയും സദാ കരുണാകര ! നല്കുകുള്ളിൽ നിൻ തിരുമെയ് വിട്ടകലാതചിന്തയും ' അന്വയം, കരുണാകര