കാസർകോട് താലൂക്ക് പരാതിപരിഹാര അദാലത്ത് ‘കരുതലും കൈത്താങ്ങും’ ഡിസംബർ 28ന്

സംസ്ഥാന സർക്കാരിൻറെ നാലാം വാർഷികത്തോടനുബന്ധിച്ച് സർക്കാരിൻറെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പൊതുജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് കരുതലും കൈത്താങ്ങും എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു . കാസർകോട് താലൂക്ക് പരാതിപരിഹാര അദാലത്ത്' കരുതലും കൈത്താങ്ങും' ഡിസംബർ 28ന് ശനിയാഴ്ച രാവിലെ 10ന്