The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

Tag: ACCIDENT

Local
ടെമ്പോട്രാവലർ ട്രാഫിക് സർക്കിളിൽ  ഇടിച്ചുകയറി

ടെമ്പോട്രാവലർ ട്രാഫിക് സർക്കിളിൽ ഇടിച്ചുകയറി

പാലക്കുന്നിൽ നിന്നും ഗുരുവായൂരിലേക്ക് പോയി തിരിച്ചുവരുകയായിരുന്ന സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലർ കോട്ടച്ചേരി ട്രാഫിക് ഡിവൈഡറിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ സിസി ക്യാമറയും ഹൈമാസ്റ്റ് ലൈറ്റും തകർന്നു. ഇന്ന് പുലർച്ചെ കാഞ്ഞങ്ങാട് ട്രാഫിക് സർക്കിളിലാണ് അപകടം ഉണ്ടായത്. ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണ് തകർന്ന് റോഡിലേക്ക് തൂങ്ങി നിൽക്കുകയാണ്. വാഹനത്തിൽ

Obituary
മകൾ ഓടിച്ച കാർ അപകടത്തിൽപ്പെട്ട് പിതാവ് മരിച്ചു

മകൾ ഓടിച്ച കാർ അപകടത്തിൽപ്പെട്ട് പിതാവ് മരിച്ചു

  മകൾ ഓടിച്ച ആൾട്ട കാറിൽ ഇന്നോവ കാർഇടിച്ച് പിതാവ് മരിച്ചു. ഗുരുതര പരിക്കുകളോടെ ഭാര്യയെയും മകളെയും മരുമകളെയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീഞ്ച കുതിരപ്പാടി തലക്കളയിലെ അബൂബക്കർ മുസ്ലിയാർ (61 )ആണ് മരണപ്പെട്ടത്. ഭാര്യ ആമിന മകൾ സാബിറ മരുമകൾ സുമയ്യ എന്നിവരെയാണ് മംഗലാപുരം ആശുപത്രിയിൽ

Local
ബൈക്ക് അപകടത്തിൽ  മരിച്ച ആലിൻകീഴിലെ കിഷോറിന്റെ സംസ്കാരം നാളെ

ബൈക്ക് അപകടത്തിൽ മരിച്ച ആലിൻകീഴിലെ കിഷോറിന്റെ സംസ്കാരം നാളെ

നീലേശ്വരം: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട ചിറപ്പുറം ആലിൻ കീഴിലെ പെയിന്റിംഗ് തൊഴിലാളി രഘുവിന്റെ മകൻ കിഷോർ കുമാറിന്റെ (20) മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുവരും. ഇന്നലെ രാവിലെ ദേശീയപാതയിൽ കാഞ്ഞങ്ങാട് സൗത്തിൽവെച്ച് കിഷോർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. പരിക്കേറ്റ കിഷോറിനെ ഉടൻ ജില്ലാ

Local
റോഡരികിൽ നിൽക്കുകയായിരുന്നു വീട്ടമ്മയെ സ്കൂട്ടറിടിച്ച് ഇടിച്ചു പരിക്കൽപ്പിച്ചു

റോഡരികിൽ നിൽക്കുകയായിരുന്നു വീട്ടമ്മയെ സ്കൂട്ടറിടിച്ച് ഇടിച്ചു പരിക്കൽപ്പിച്ചു

റോഡരികിൽ ഓട്ടോറിക്ഷ കാത്തു നിൽക്കുകയായിരുന്നു വീട്ടമ്മയെ അമിതവേഗത്തിൽ വന്ന സ്കൂട്ടറിടിച്ച് പരിക്കേൽപ്പിച്ചു. ചിറപ്പുറം കൂളി കുണ്ടിലെ കെ വി തങ്കമണി (63)ക്കാണ് സ്കൂട്ടർ ഇടിച്ച് പരിക്കേറ്റത്. സംഭവത്തിൽ കെഎൽ 60 പി 92 87 നമ്പർ സ്കൂട്ടർ ഓടിച്ച ആൾക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു

Obituary
ഗർഭിണിയായ ഭാര്യയുടെ ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിലെത്തിയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു

ഗർഭിണിയായ ഭാര്യയുടെ ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിലെത്തിയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു

കുമ്പളയിൽ ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലത്തെ സിമെൻ്റ് കട്ടയിൽ ബൈക്കിടിച്ച് പ്രവാസിയുവാവ് മരണപ്പെട്ടു. ബംബ്രാണ ഉജാറിലെ അജിത് ഷെട്ടി (31) യാണ് മരണപ്പെട്ടത് ഇന്നലെ രാത്രി 9.30 മണിയോടെ കുമ്പള ആരിക്കാടിയിലായിരുന്നു അപകടം. യുവാവ് സഞ്ചരിച്ച കെ എൽ 14.എ.ബി. 8051 നമ്പർ ബൈക്ക് റോഡരികിൽ വെച്ച സിമെൻ്റ്

Local
ഭർത്താവ് ഓടിച്ച കാർ റോഡരികിലെ മൺതിട്ടയിലേക്ക് ഇടിച്ചുകയറി ഭാര്യയ്ക്ക് പരിക്ക്

ഭർത്താവ് ഓടിച്ച കാർ റോഡരികിലെ മൺതിട്ടയിലേക്ക് ഇടിച്ചുകയറി ഭാര്യയ്ക്ക് പരിക്ക്

ഭർത്താവ് ഓടിച്ച കാർ റോഡരികിലെ മൺതിട്ടയിലേക്ക് ഇടിച്ചുകയറി ഭാര്യയ്ക്ക് പരിക്കേറ്റു. ചട്ടഞ്ചാൽ കുണിയനടുക്കത്ത് ഷാഹിദാ ബീബിക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം പൈവളിഗേ കളായിയിൽഉണ്ടായ അപകടത്തിലാണ് ഷാഹിദ ബീവിക്ക് സാരമായി പരിക്കേറ്റത് സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു

Local
നിയന്ത്രണം വിട്ട കാർമറിഞ്ഞ് യുവാവും പിഞ്ചുകുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു

നിയന്ത്രണം വിട്ട കാർമറിഞ്ഞ് യുവാവും പിഞ്ചുകുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു

കരിന്തളം തലയടുക്കത്ത് നിയന്ത്രണം വിട്ട കാർ മറിഞ് യുവാവും പിഞ്ചുകുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു. മടിക്കൈ മലപ്പച്ചേരിയിലെ സുകുമാരന്റെ മകൻ സുനീഷ്, സഹോദരിയുടെ കുട്ടി എന്നിവർ സഞ്ചരിച്ച ആൾട്ടോ കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പതിവായി അപകടം നടക്കുന്ന സ്ഥലമാണ്ഇവിടം.

Local
മട്ലായിഅപകടത്തിൽ മരിച്ചത് ക്ഷേത്രം കോയ്മ

മട്ലായിഅപകടത്തിൽ മരിച്ചത് ക്ഷേത്രം കോയ്മ

ദേശീയപാതയിൽ ചെറുവത്തൂർ മട്ലായിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത് ക്ഷേത്രം കൊയ്മ. മുഴക്കം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രത്തിലെ കോയ്മയായ കെ സി സജിത്ത് (43) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടര മണിയോടെയാണ് ചെറുവത്തൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോവുക എന്ന സ്വകാര്യ ബസ്സും ടെമ്പോ ഓട്ടോയും കൂട്ടിയിടിച്ചത്. ഗുരുതരമായി

Local
വാഹനാപകടം ഒരാൾ മരണപ്പെട്ടു

വാഹനാപകടം ഒരാൾ മരണപ്പെട്ടു

ദേശീയപാതയിൽ ചെറുവത്തൂർ മട്ലായിയിൽ സ്വകാര്യ ബസ്സും ടെമ്പോ ഓട്ടോയും കൂട്ടിയിടിച്ച് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ മരണപ്പെട്ടു. ക്ലായിക്കോട്ടെ സജിത്താണ് മരിച്ചത് , അപകടത്തിൽപ്പെട്ട പിലിക്കോട് കണ്ണങ്കൈയിലെ സുരേഷ്, കുട്ടമത്തെ പൊന്മാലത്തെ സന്തോഷ് എന്നിവറുടെ പരിക്ക് . ഗുരുതരമല്ല . ഇന്ന് രാവിലെ എട്ടര മണിയോടെയാണ് അപകടമുണ്ടായത് ചെറുവത്തൂരിൽ

Local
ഓട്ടോറിക്ഷ കയറി സ്കൂട്ടർ യാത്രക്കാരന്റെ കാൽപാദത്തിന് ഗുരുതരപരിക്ക്

ഓട്ടോറിക്ഷ കയറി സ്കൂട്ടർ യാത്രക്കാരന്റെ കാൽപാദത്തിന് ഗുരുതരപരിക്ക്

ഓട്ടോ റിക്ഷ ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ സ്കൂട്ടർ യാത്രക്കാരന്റെ ഇടതു കാൽ പാദത്തിന് ഓട്ടോറിക്ഷയുടെ ടയർ കയറി ഗുരുതരമായി പരിക്കേറ്റു. കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ വച്ചുണ്ടായ അപകടത്തിൽ രാവണേശ്വരം പാറത്തോട് സ്റ്റാർ നിവാസ് ഹൗസിൽ സി. തമ്പാന് (65) ആണ് പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു അപകടമുണ്ടായത്.

error: Content is protected !!
n73