പൂച്ചക്കാട്ട് വാഹനാപകടം വിദ്യാർത്ഥി മരണപ്പെട്ടു
കാഞ്ഞങ്ങാട് - കാസർകോട് സംസ്ഥാനപാതയിൽ പൂച്ചക്കാട്ട് പെട്രോൾ പമ്പിനു മുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു . ചെറുവത്തൂർ കാടങ്കോട്ടെ മുഹമ്മദ് ഫാമിസ് ( 23 ) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് പൂച്ചക്കാട്ടെ റമീസിന് നിസ്സാര പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്ന കാലോടെ ഇവർ സഞ്ചരിച്ച സ്കൂട്ടി