The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

Tag: acccident

Local
താൽക്കാലിക ബസ്റ്റാൻഡ് സമീപത്തെ മൺകൂനകൾ അപകടങ്ങൾക്ക് കാരണമാകുന്നു

താൽക്കാലിക ബസ്റ്റാൻഡ് സമീപത്തെ മൺകൂനകൾ അപകടങ്ങൾക്ക് കാരണമാകുന്നു

നീലേശ്വരത്തെ താൽക്കാലിക ബസ് സ്റ്റാൻഡിന് സമീപത്ത് അപകടം പതിവാകുന്നു. മഴ ശക്തമായപ്പോൾ ചെളിയും കുഴിയും ഒഴിവാക്കാനായി ഇട്ട ജില്ലയാണ് ഇപ്പോൾ അപകടത്തിന് വഴിയൊരുക്കുന്നത്. ബസ്സുകൾ കയറിയിറങ്ങി ജില്ലകൾ രാജാ റോഡിലേക്ക് തെന്നി നീങ്ങി ജില്ലിയുടെ കൂനകൾ രൂപപ്പെട്ടതാണ് അപകടങ്ങൾ ആവർത്തിക്കാൻ കാരണമായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ നിരവധി ഇരുചക്ര

Local
പിലാത്തറ ദേശീയപാതയിൽ നിർമ്മാണത്തിൽ ഇരിക്കുന്ന കലുങ്കിൽ വീണു ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

പിലാത്തറ ദേശീയപാതയിൽ നിർമ്മാണത്തിൽ ഇരിക്കുന്ന കലുങ്കിൽ വീണു ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂർ പിലാത്തറയിൽ ദേശിയപാത സർവ്വീസ് റോഡിന് വേണ്ടി നിര്‍മ്മിക്കുന്ന കലുങ്കിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തളിപ്പറമ്പ് സ്വദേശിയും കുഞ്ഞിമംഗലം ആണ്ടാംകൊവ്വല്‍ പോസ്റ്റ് ഓഫീസിന് സമീപത്ത് താമസക്കാരനുമായ റിയാസാണ് (34) മരിച്ചത്. പിലാത്തറ വിളയാംങ്കോട് എം.ജി.എം കോളേജിലേക്ക് പോകുന്ന ജംഗ്ഷനില്‍ ഹൈവെ വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച

Local
കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

നീലേശ്വരം പാലായി വളവിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ചിറപ്പുറം ആലിൻ കീഴിൽ കള്ള് ഷാപ്പിന് സമീപം താമസിക്കുന്ന ഉദുമ സ്വദേശിയായ വിഷ്ണുവാണ് മരണപ്പെട്ടത്. കയ്യൂർ ഐടിഐ യിലെ വിദ്യാർത്ഥിയാണ്. ആലിൻ കീഴിലെ അമ്മ വീട്ടിൽ താമസിച്ചാണ് വിഷ്ണു പഠിക്കുന്നത് ഇന്ന് രാവിലെ കയ്യൂർ ഐടിഐയിലേക്ക്

Local
സ്കൂട്ടറിൽ കാറിടിച്ച് അച്ഛനും മകനും പരുക്ക്

സ്കൂട്ടറിൽ കാറിടിച്ച് അച്ഛനും മകനും പരുക്ക്

അമിത വേഗതയിൽ വന്ന കാറിടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അച്ഛനും മകനും പരിക്കേറ്റു.പെരിയത്തോട്ടെ കെ അശോകൻ (50 )മകൻ അശ്വത് (15) എന്നിവർക്കാണ് പരിക്കേറ്റത്. പെരിയ മൊയോളം സൗപർണിക ക്ലബ്ബിന് സമീപം വെച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ എതിരെ വന്ന കാറിടിച്ചാണ് അപകടമുണ്ടായത്.

error: Content is protected !!
n73