The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: acccident

Local
പടന്നക്കാട് മേൽപ്പാലത്തിന് സമീപം വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു

പടന്നക്കാട് മേൽപ്പാലത്തിന് സമീപം വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു

നീലേശ്വരം: ദേശീയപാതയിൽ പടന്നക്കാട് മേൽപ്പാ ലത്തിന് സമീപം നാഷണൽ പെർമിറ്റ് ലോറിയിൽ ബൈക്കിടിച്ച് രണ്ടുപേർ മരണപ്പെട്ടു. രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്.. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Local
സ്കൂട്ടിയിൽ ബൈക്കിടിച്ച് യുവതിക്ക് പരിക്ക് 

സ്കൂട്ടിയിൽ ബൈക്കിടിച്ച് യുവതിക്ക് പരിക്ക് 

കാഞ്ഞങ്ങാട്: സ്കൂട്ടിയിൽ ബൈക്കിടിച്ച് യുവതിക്ക് പരിക്കേറ്റു ആറങ്ങാടി കൂളിയങ്കാൽ ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ കാഞ്ഞങ്ങാട് സൗത്ത് പനങ്കാവിൽ മാട്ടുമ്മൽ ഹൗസിൽ അമ്പുവിന്റെ മകൾ എം ആദിത്യ (22)ക്കാണ് പരിക്കേറ്റത്. ചെമ്മട്ടം വയൽ ഭാഗത്തുനിന്നും കാഞ്ഞങ്ങാട് സൗത്തിലേക്ക് വരികയായിരുന്നു ആദിത്യ സഞ്ചരിച്ച സ്കൂട്ടിയിൽ എതിരെ വന്ന ബൈക്ക്ഇടിച്ചാണ് അപകടമുണ്ടായത്.

Kerala
മുഖ്യമന്ത്രിയുടെ എസ്കോർട്ട് വന്ന വാഹനങ്ങൾ കൂട്ടിയിടിച്ചു, മുഖ്യമന്ത്രിയുടെ വാഹനത്തിലും തട്ടി

മുഖ്യമന്ത്രിയുടെ എസ്കോർട്ട് വന്ന വാഹനങ്ങൾ കൂട്ടിയിടിച്ചു, മുഖ്യമന്ത്രിയുടെ വാഹനത്തിലും തട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തില്‍പെട്ടു. തിരുവനന്തപുരം വാമനപുരത്ത് വെച്ചായിരുന്നു അപകടം നടന്നത്. റോഡിലുണ്ടായിരുന്ന ഇരുചക്രവാഹന യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു സംഭവം ഉണ്ടായത്. നാല് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഒരു കമാന്‍ഡോ വാഹനം, രണ്ട് പൊലീസ് വാഹനം, ഒരു ആംബുലന്‍സ് എന്നിവയാണ് ഒന്നിന് പിന്നാലെ ഒന്നായി

Local
നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ച് ഏഴു വയസ്സുകാരന് പരിക്കേറ്റു

നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ച് ഏഴു വയസ്സുകാരന് പരിക്കേറ്റു

റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ അമിതവേഗത്തിൽ വന്ന കാറിടിച്ച് ഏഴു വയസ്സുകാരന് പരിക്കേറ്റു. ഹോസ്ദുർഗ് ബദരിയ നഗർ പള്ളി ക്വാർട്ടേഴ്സിൽ സി എച്ച് സലാമിന്റെ മകൻ സി എച്ച് യൂസഫിനാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകിട്ട് മൂന്ന് മണിയോടെ പള്ളിക്കര തായൽമൗവ്വലിൽ വച്ചാണ് അപകടം

Local
ബൈക്കിൽ ജീപ്പിടിച്ച് ദമ്പതികൾക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു

ബൈക്കിൽ ജീപ്പിടിച്ച് ദമ്പതികൾക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു

ചീമേനി കോട്ടയിൽ ബൈക്കിൽ ജീപ്പിടിച്ച് ദമ്പതികൾക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു പൊതാവൂർ പുതിയപുരയിൽ പി ജയചന്ദ്രൻ( 46 )ഭാര്യ കെ. സ്മിത (34 )മക്കളായ അൻവിക്ക്(7), ആൻവിക(3) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്.

Obituary
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചെറുവത്തൂർ: ചീമേനി തോട്ടുവാളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിമിരി കൊരയിച്ചാൽ ആശാരിമൂലയിലെ എം.എ. രാജേഷ് (45) ആണ് മരിച്ചത്. പയ്യന്നൂരിൽ നിന്നും ചീമേനി ഭാഗത്തേക്ക് വരികയായിരുന്ന കാറും പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും വെള്ളിയാഴ്ച അഞ്ചോടെയാണ് അപകടത്തിൽപെട്ടത്. സാരമായി പരിക്കേറ്റ യുവാവിനെ ചെറുവത്തൂരിലെ സ്വാകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും

Local
കാർ സ്കൂട്ടറിൽ ഇടിച്ച് 19കാരന് പരിക്ക്

കാർ സ്കൂട്ടറിൽ ഇടിച്ച് 19കാരന് പരിക്ക്

കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ 19 കാരന് പരിക്കേറ്റു. പടന്നക്കാട് കരുവളത്തെ മരക്കാപ്പു ഹൗസിൽ കെ പി ജമീലയുടെ മകൻ കെ പി അജ്മൽ 19നാണ് പരിക്കേറ്റത് കഴിഞ്ഞദിവസം പടന്നക്കാട് എസ് എൻ പി ടി സ്കൂളിന് മുന്നിൽ വച്ചാണ് അപകടം അജ്മൽ സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന കെ.

Local
കാറുകൾ കൂട്ടിയിടിച്ച് പെൺകുട്ടിക്ക് പരിക്കേറ്റു

കാറുകൾ കൂട്ടിയിടിച്ച് പെൺകുട്ടിക്ക് പരിക്കേറ്റു

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഏഴ് വയസ്സുകാരിക്ക് പരിക്കേറ്റു. പെരുമ്പള അണിഞ്ഞ മുതിരവളപ്പിൽ രാജേഷിന്റെ മകൾ ആദ്യ (7)ക്കാണ് അപകടത്തിൽ പരിക്കേറ്റത്.ചട്ടഞ്ചാൽ- ദേളി റോഡിൽ ചട്ടഞ്ചാൽ ടർഫിന്റെ സമീപം വെച്ചു ആദ്യയും പിതാവും സഞ്ചരിച്ച കാറിൽ എതിരെ വന്ന കാർ കൂട്ടിയിടിച്ചാണ് അപകടം.

Local
സ്കൂട്ടിയിൽ കാറിടിച്ച് യുവതിക്ക് പരിക്ക്

സ്കൂട്ടിയിൽ കാറിടിച്ച് യുവതിക്ക് പരിക്ക്

  കാറിടിച്ച് സ്കൂട്ടിയിൽ നിന്ന് തെറിച്ചുവീണ യുവതിക്ക് പരിക്കേറ്റു. കൊട്ടോടി ഒറളയിലെ സുരേഷ് കുമാറിന്റെ ഭാര്യ ദീപാ ശശി( 33)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം കൊട്ടോടി റോഡിൽ വാഴവളപ്പിൽ വച്ചാണ് അപകടം ഇവർ സഞ്ചരിച്ച സ്കൂട്ടിയിൽ പിന്നിൽ നിന്നും വന്ന കെഎൽ 14 എഡി 8730 നമ്പർ കാർ ഇടിക്കുകയായിരുന്നു.

Local
ഗുഡ്സ് ഓട്ടോ ഇടിച്ച് സൈക്കിൾ യാത്രക്കാരന് പരിക്ക് 

ഗുഡ്സ് ഓട്ടോ ഇടിച്ച് സൈക്കിൾ യാത്രക്കാരന് പരിക്ക് 

മിനി ഗുഡ്സ് ഓട്ടോ ഇടിച്ച് സൈക്കിൾ യാത്രക്കാരന് പരിക്കേറ്റു. ചന്തേര മാണിയാട്ടെ ദാമോദര (56)നാണ് പരിക്കേറ്റത് കഴിഞ്ഞദിവസം മാണിയാട്ട് വികേഷ് സ്മാരക ക്ലബ്ബിനു മുന്നിൽ വച്ച് സൈക്കിൾ സഞ്ചരിക്കുകയായിരുന്നു ദാമോദരനെ പിന്നിൽ നിന്നും വന്ന കെഎൽ 65 എം 77 12 മിനി ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു.

error: Content is protected !!
n73