മദ്റസ പഠന വർഷാരംഭം അജാനൂർ റെയ്ഞ്ച് തല ഉദ്ഘാടനം നിർവഹിച്ചു
"നേരറിവ് നല്ല നാളേക്ക് "എന്ന പ്രമേയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മദ്രസകൾ തോറും നടത്തുന്ന "മിഹ്റജാനുൽ ബിദായ " മദ്രസ അധ്യയന വർഷ പഠനാരംഭത്തിന്റെ അജാനൂർ റെയ്ഞ്ച് തല ഉദ്ഘാടനം അജാനൂർ കടപ്പും മഅ്ദനുൽ മദ്രസയിൽ വിപുലമായ പരിപാടികളോടെ നടന്നു.സമസ്ത കേരള