അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി സമാഹരിച്ചു

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന അബ്ദു റഹീമിനെ മോചിപ്പിക്കുന്നതിനായുള്ള മുഴുവൻ പണവും സമാഹരിച്ചു. ഇതോടെ ഫണ്ട് കളക്ഷൻ അവസാനിപ്പിക്കുകയാണെന്ന് റഹീമിൻ്റെ മോചനത്തിനായി പ്രവർത്തിച്ച സഹായ സമിതി അറിയിച്ചു. 34 കോടി രൂപയാണ് സമാഹരിച്ചത്. ലോകമെമ്പാടുമുള്ള മലയാളികൾ റഹീമിനായി ഒറ്റക്കെട്ടായാണ് കൈകോർത്തത്.18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൾ