ഉദയമംഗലം ആറാട്ട് മഹോത്സവത്തിന് ഓലയും കുലയും കൊത്തി
ഉദുമ: ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവം ഏപ്രല്‍ 12 മുതല്‍ 17 വരെ ബ്രഹ്മശ്രീ ഉച്ചില്ലത്ത് കെ യു പത്മനാഭ തന്ത്രകളുടെ കാര്‍മ്മികത്വത്തില്‍ വിവിധ താന്ത്രിക ആധ്യാത്മിക കലാപരിപാടികളോടെ ആഘോഷിക്കും. ഇതിൻ്റെ മുന്നോടിയായി ഓലയും കുലയും കൊത്തല്‍ ചടങ്ങ് നടന്നു. 12 ന് ശനിയാഴ്ച്ച രാവിലെ