ആനക്കൈ ബാലകൃഷ്ണനെ ആദരിച്ചു

കാഞ്ഞങ്ങാട്: തുളുനാട് മാസികയുടെയും സി.പി.ഐ.എം നാലാപ്പാടം ബ്രാഞ്ചിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കുശവൻകുന്ന്( കാഞ്ഞങ്ങാട്) റോട്ടറി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി.എൽ മാനേജിംഗ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണനെ ആദരിച്ചു. മുൻ എം.പി. പി.കരുണാകരൻ ഉപഹാരം വിതരണം ചെയ്തു. കേരള പൊതുമേഖലയിൽ അദ്ദേഹത്തിൻ്റെ ഇടപെടലുകളും നിരവധി അവാർഡുകൾ ലഭിച്ചതും