എ.കെ .പി അവാർഡ് പി.കെ ഗോപിക്ക്

പയ്യന്നൂർ: വിദ്വാൻ എ.കെ കൃഷ്ണൻ മാസ്റ്ററുടെ സ്മരണാർത്ഥം സ്മാരക സമിതി നൽകുന്ന 2025-ലെ എ.കെ പി അവാർഡ് കവി പി.കെ.ഗോപിക്ക്. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. വിദ്വാൻ എ.കെ.കൃഷ്ണൻ മാസ്റ്ററുടെ സ്മരണയിൽ സ്മാരക സമിതി 2009 മുതൽ സമ്മാനിച്ചു വരുന്ന 16 -മത്തെ അവാർഡാണ്. എപ്രിൽ 18 നു