എ. കെ. പി. എ വനിതാ വിംഗ് ജില്ലാ കൺവെൻഷൻ നടത്തി

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ കെ പി എ)കാസർകോട് ജില്ലാ വനിതാ വിംഗ് വാർഷിക സമ്മേളനം കാസർകോട് എ. കെ. പി. എ ഭവനിൽ വച്ച് നടന്നു വനിതാ വിംഗ് ജില്ലാ കോഡിനേറ്റർ രമ്യാ രാജീവന്റെ അധ്യക്ഷതയിൽ സംസ്ഥാന വനിതാ വിങ് കോർഡിനേറ്റർ പ്രശാന്ത് തൈക്കടപ്പുറം ഉദ്ഘാടനം