The Times of North

Breaking News!

നീലേശ്വരം തോട്ടുംപുറത്തെ ടി സുധാകരൻ അന്തരിച്ചു.

നീലേശ്വരം തോട്ടുംപുറത്തെ മുൻ പ്രവാസിയായ തേറടി പതിക്കാലിലെ ടി സുധാകരൻ അന്തരിച്ചു.

ഭാര്യ അനിത (ഗവ. ഹോസ്പിറ്റൽ കരിവെള്ളൂർ.മകൾ :സ്വാതി. മരുമകൻ: അക്ഷയ് (കീഴൂർ).സഹോദരങ്ങൾ : രാമകൃഷ്ണൻ,ഗംഗാധരൻ,കൃഷ്ണൻ,ചന്ദ്രവതി,പരേതയായ നാരായണി.

Read Previous

നീലേശ്വരം സേവാഭാരതി ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

Read Next

വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട് നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73