നീലേശ്വരം: തീർത്ഥങ്കരയിലെ ടി.മാധവി (86) അന്തരിച്ചു. ഭർത്താവ് പരേതനായ അമ്പാടി . മക്കൾ സരോജിനി (കാഞ്ഞങ്ങാട് സൗത്ത് ),സുരേന്ദ്രൻ, സുലോചന, സുജാത , സതി (ചാളകടവ്), ബേബി . മരുമക്കൾ:രാമചന്ദ്രൻ (റിട്ടേഴ്ട് മുൻസിഫ് ജഡ്ജ് , കെ.വി ഗീത (അഴിത്തല), സുകുമാരൻ (ചിൻമയ വിദ്യാലയം ഡ്രൈവർ ), ബാബു (ബല്ല ) ബാലൻ (മടിക്കൈ). സഹോദരങ്ങൾ: പരേതരായ അമ്പാടി മാസ്റ്റർ , ടി.കുഞ്ഞികണ്ണൻ, ചോയി(റിട്ട. എ.ഇഒ) , ഗോപാലൻ മാസ്റ്റർ കുഞ്ഞിരാമൻ മാസ്റ്റർ . ഉണ്ടച്ചി .