The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പട്ടേനമിലെ ടി.മാധവൻ ഭട്ടതിരി അന്തരിച്ചു

നിലേശ്വരം പട്ടേന തുയ്യത്ത് ഇല്ലത്ത് മാധവൻ ഭട്ടതിരി (87) അന്തരിച്ചു. ഭാര്യമാർ: കമല അന്തർജനം, പരേതയായ ദ്രൗപതി അന്തർജനം (അയിത്തറ മമ്പറം ) മക്കൾ : ശ്രീധരൻ ഭട്ടതിരി, കേശവൻ ഭട്ടതിരി, സുനിൽകുമാർ, ശ്രീജ, ടി.ഗണപതി, മരുമക്കൾ: ജയഭാരതി (അതിയടം), സവിത (മടിക്കൈ), അംബിക (പുത്തിലോട്ട് ), ബിന്ദു (അഞ്ചരക്കണ്ടി), ശിവകുമാർ (മാക്കരംക്കോട് ). സഹോദരങ്ങൾ’ വിഷ്ണു ശങ്കരൻ , കുഞ്ഞികൃഷ്ണൻ, ദേവകി അന്തർജനം, പരേതരായ കേശവൻ, സുബ്രഹ്മണ്യൻ ഭട്ടതിരി, നാരായണൻ ഭട്ടതിരി.

Read Previous

നെല്ല്‌ സംഭരണം: സപ്ലൈകോയ്‌ക്ക്‌ 203.9 കോടി അനുവദിച്ചു

Read Next

കുടിവെള്ള വിതരണം : ജെ.പി. എസ് ഘടിപ്പിക്കാൻ ക്വട്ടേഷന്‍ ക്ഷണിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!