The Times of North

Breaking News!

കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി   ★  പി പി ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി യൂത്ത് കോണ്‍ഗ്രസ്   ★  നാടൻ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ   ★  കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ തീപ്പെട്ടി ചോദിച്ചെത്തിയ വിദ്യാർത്ഥികൾ പിടിയിൽ   ★  രാമനും കദീജയും: പുരോഗമന കലാ സാഹിത്യ സംഘം പ്രതിഷേധിച്ചു   ★  വർണോത്സവം വിജയിപ്പിക്കാൻ സംഘാടകസമിതി രൂപീകരിച്ചു   ★  ടി. ഇബ്രാഹിം 4-ാം ചരമവാർഷികദിനം ആചരിച്ചു   ★  സിപിഐ അമ്പലത്തുകരയിൽ പാർട്ടി ക്ലാസ് നടത്തി   ★  എം.എ. മുംതാസിന്റെ "ഹൈമെ നോകലിസ്" പുസ്തകം നവംബർ 10 ന് പ്രകാശനം ചെയ്യും.   ★  ജോലിക്ക് പോയ ഹോം നേഴ്സിനെ കാണാതായി

ടി. ഇബ്രാഹിം 4-ാം ചരമവാർഷികദിനം ആചരിച്ചു

നീലേശ്വരം – പ്രമുഖ കോൺഗ്രസ്സ് നേതാവും നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ പ്രസിഡൻ്റുമായിരുന്ന ടി. ഇബ്രാഹിമിൻ്റെ 4-ാം ചരമവാർഷികദിനം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സമുചിതമായി ആചരിച്ചു. അനുസ്മരണയോഗവും പുഷ്പാർച്ചനയും നടത്തി.
മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മടിയൻ ഉണ്ണികൃഷ്ണൻ, പി. രാമചന്ദ്രൻ, നഗരസഭ യു.ഡി.എഫ് പാർലമെൻ്റി പാർട്ടി ലീഡർ ഇ ഷജീർ , പി. പുഷ്ക്കരൻ, കെ.കുഞ്ഞികൃഷ്ണൻ, വി.വി സജ്ജയ് കുമാർ, കെ.വി. ശശികുമാർ, സി. വിദ്യാധരൻ , പി.രതീഷ്, ഇ. എൻ പത്മാവതി, കെ. ഭാസ്ക്കരൻ,ഷംസു മൂലപ്പള്ളി, കെ. പി. ശശി, എ. ഗംഗാധരൻ നായർ, ടി.വി.ആർ സൂരജ്, കെ. പി. രതികല, തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.

Read Previous

സിപിഐ അമ്പലത്തുകരയിൽ പാർട്ടി ക്ലാസ് നടത്തി

Read Next

വർണോത്സവം വിജയിപ്പിക്കാൻ സംഘാടകസമിതി രൂപീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73