
നീലേശ്വരം :പേരോൽ വട്ടപ്പൊയ്യിലിലെ മുൻ ജ്വല്ലറി ഉടമ ടി.ബാലകൃഷ്ണൻ (75) അന്തരിച്ചു. പരേതനായ പണയിൽ കുഞ്ഞമ്പു, ചിരുത എന്നവരുടെ മകനാണ് ഭാര്യ ശ്രീവള്ളി മക്കൾ ശ്രീജ, സ്മിത, ശ്രീജിത്ത് മരുമക്കൾ വസന്തൻ (മുഴപ്പാല ) വൽസൻ ( കുഞ്ഞിമംഗലം) രേഷ്മിത (തളാപ്പ് കണ്ണൂർ) സഹോദരങ്ങൾ പരേതയായ കാർത്യായനി, വിജയൻ (പേരോൽ ) നളിനി (ഡ്രൽഹി)