The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

സപ്ലൈകോ കാസർകോട് ജില്ലാതല ഓണം ഫെയർഉദ്ഘാടനം 6 ന്

സപ്ലൈകോ കാസർകോട് ജില്ലാതല ഓണം ഫെയർസെപ്റ്റംബർ 6 ന് രാവിലെ 9.30 ന് കാഞ്ഞങ്ങാട് പെട്രോൾ പമ്പിന് സമീപം രജിസ്ട്രേഷൻ വകുപ്പ്മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ഇ ചന്ദ്രശേഖരൻ എം എൽ എ അധ്യക്ഷത വഹിക്കും. രാജ് മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയാകും.
സപ്ലൈകോ ഡിസ്ക്കൗണ്ടോടെയാണ് ഓണം ഫെയറിൽ വിൽപ്പന നടത്തുന്നത് എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് മുതൽ നാലു മണി വരെ പ്രത്യേക ഡിസ്കൗണ്ടിൽ വിൽപ്പന നടത്തും. കുടുംബശ്രീ ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ ഉൽപന്നങ്ങളും മേളയുടെ ഭാഗമായി സ്റ്റാൾ സജ്ജീകരിക്കും

Read Previous

വിനായക ചതുർത്ഥിക്ക് കാസർക്കോട് ജില്ലയിൽ പ്രാദേശിക അവധി

Read Next

ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതി പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താൻശ്രമം 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!