പ്രശസ്ത മജീഷ്യൻ സുധീർ മാടക്കത്തിന്റെ പിതാവ് നീലേശ്വരം എൻ എസ് എസ് സി ബാങ്ക് റോഡിലെ മാട്ടുമ്മൽ കുഞ്ഞിരാമൻ( 94) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: പത്മിനി. മറ്റുമക്കൾ: പൂർണിമ (മയിച്ച), ജയചന്ദ്രൻ ( ലക്ചറർ നിത്യാനന്ദ പോളി കാഞ്ഞങ്ങാട്) ഉഷ(നീലേശ്വരം), ധനരാജ് (എൻജിനീയർ ഊട്ടി), മരുമക്കൾ: ശുഭ(കടിഞ്ഞിമൂല), ബാലകൃഷ്ണൻ (റിട്ട. പ്രിൻസിപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ചീമേനി), അജിത (അധ്യാപിക ചീമേനി ഹയർ സെക്കൻഡറി സ്കൂൾ), ശ്രീധരൻ (റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനീയർ കെഎസ്ഇബി), ഡോ.സൗമ്യ (ശ്രേയസ് ആയുർവേദ ഹോസ്പിറ്റൽ കോൺവെൻറ് ജംഗ്ഷൻ നീലേശ്വരം).
Tags: death