The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

മഹിളാ കോൺഗ്രസ്‌ കള്ളാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി ,പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ വിദ്യാർഥികളെയും, സി എ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അനുമോദിച്ചു.

മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് രജിത കെ അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ് ബി പി പ്രദീപ്‌ കുമാർ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ, ഡി സി സി ജനറൽ സെക്രട്ടറി ധന്യ സുരേഷ് കള്ളാർ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് എം എം സൈമൺ, ഗ്രാമഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ, യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി വിനോദ് കപ്പിത്താൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് മണികണ്ഠൻ സി, കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റ് ജർമിയ ബെൻ ഡാനിയേൽ എന്നിവർ സംസാരിച്ചു, മണ്ഡലം സെക്രട്ടറി ശ്രീവിദ്യ പി സ്വാഗതവും, ട്രഷറർ പ്രിയ ഷാജി നന്ദിയും പറഞ്ഞു.

Read Previous

കാറഡുക്ക സൊസൈറ്റി തട്ടിപ്പ്: പിന്നിൽ വൻ തട്ടിപ്പ് സംഘം?

Read Next

ചെറുവത്തൂർ അമിഞ്ഞിക്കോട്ടെ പള്ളിയിൽവീട്ടിൽ ചിത്രലേഖ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!