വളപട്ടണം മന്നത്തുനിന്നും വിദ്യാർത്ഥിയെ കാണാതായി.വാരം ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർഥിയും മന്നത്തെ ഹാഷിമിന്റെ മകനുമായ മുഹമ്മദ് നജാദി(15)നെയാണ് കാണാതായത്. വളപട്ടണം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു Related Posts:സഹോദരന്റെ ഭാര്യവീട്ടിൽ നിന്നും യുവതിയെ കാണാതായിനീലേശ്വരത്ത് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരണപ്പെട്ടുഗോവയിലേക്ക് പോയ യുവാവിനെ കാണാതായികാസർകോട് റവന്യൂജില്ലാ സ്കൂൾ കലോത്സവത്തിനും…വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു എന്ന പരാതിയിൽ…സ്ത്രീകൾക്കു നേരെ അശ്ലീലകരമായ അംഗവിക്ഷേപം രണ്ടുപേർ പിടിയിൽ