സ്കൂളിനു മുന്നിലെ സീബ്രാ ലൈൻ മുറിച്ചുകിടക്കുമ്പോൾ വിദ്യാർത്ഥിയെ ബൈക്കിടിച്ച് പരിക്കേൽപ്പിച്ചു . മാലോത്ത് കസബ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മാലോ പറമ്പയിലെ മാപ്രിയിൽ ഹൗസിൽ ഷിബുവിന്റെ മകൻ ഷാൽവിൻ (15)നാണ് ബൈക്കിടിച്ച് പരിക്കേറ്റത് . Related Posts:റോഡരികിൽ നിൽക്കുകയായിരുന്ന യുവതിയെയും മകനെയും കാർ…34 വര്‍ഷത്തെ സേവനത്തിനു ശേഷം മലയോരത്തിന്റെ സ്വന്തം…വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ഗൾഫിലേക്ക്…ദേശീയ ബോഡി ബിൽഡിംഗ് താരമായ വിദ്യാർത്ഥിയെ പയ്യന്നൂർ…നടന്നു പോവുകയായിരുന്ന അധ്യാപികമാരെ സ്കൂട്ടർ ഇടിച്ച്…സീബ്ര ലൈൻ കടക്കുമ്പോൾ ബൈക്കിടിച്ച് 2പേർക്ക് പരുക്ക്