The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

നീലേശ്വരം പാലായി വളവിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ചിറപ്പുറം ആലിൻ കീഴിൽ കള്ള് ഷാപ്പിന് സമീപം താമസിക്കുന്ന ഉദുമ സ്വദേശിയായ വിഷ്ണുവാണ് മരണപ്പെട്ടത്. കയ്യൂർ ഐടിഐ യിലെ വിദ്യാർത്ഥിയാണ്. ആലിൻ കീഴിലെ അമ്മ വീട്ടിൽ താമസിച്ചാണ് വിഷ്ണു പഠിക്കുന്നത് ഇന്ന് രാവിലെ കയ്യൂർ ഐടിഐയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.

Read Previous

ഇളംബച്ചിയിൽ ബൈക്ക് പോസ്റ്റിൽഇടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടു

Read Next

തൃശ്ശൂര്‍ ഡിസിസി ഓഫീസിൽ കയ്യാങ്കളി: കെ മുരളീധരൻറെ അനുയായിക്ക് മർദ്ദനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!