The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പ്: അണ്ടർ 15 ഗേൾസ് കാസർഗോഡിന് മൂന്നാം സ്ഥാനം

സംസ്ഥാന വടംവലി അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ അണ്ടർ 15 വിഭാഗത്തിൽ ജില്ലയ്ക്ക് മൂന്നാം സ്ഥാനം. ബാനം ഗവ.ഹൈസ്‌കൂളിലെ അനാമിക ഹരിഷ് (ക്യാപ്റ്റൻ), ടി.വി അൻജിത, വി.ശിവാത്മജ, പി.സൗഭാഗ്യ, പി.അംഗിത, എം.എ അനഘ, സി.പ്രവീണ, കെ.കെ ശിവദ, കുണ്ടംകുഴി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ഉത്തര എ.എസ്, ശ്രീനന്ദ എൻ.കെ എന്നിവരാണ് ടീം അംഗങ്ങൾ. അനാമിക കഴിഞ്ഞ രണ്ടു തവണയും ദേശീയ ചാമ്പ്യന്മാരായ കേരള ടീമിൽ അംഗമായിരുന്നു. മണി മുണ്ടാത്ത് ആണ് പരിശീലകൻ. എറണാകുളത്താണ് സംസ്ഥാന മത്സരം നടന്നത്.

Read Previous

മടിക്കൈ സർവീസ് സഹകരണ ബാങ്ക് മുണ്ടോട്ട് പ്രഭാത, സായാഹ്ന ശാഖ ഉദ്ഘാടനം 25ന്

Read Next

കേണമംഗലം പെരുംങ്കളിയാട്ടം ചക്കപ്പെരുമ ഇന്ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!