The Times of North

Breaking News!

സ്കൂട്ടിയിൽ ബസിടിച്ച് യുവതിക്ക് പരിക്ക്    ★  സ്കൂട്ടിയിൽ കടത്താൻ ശ്രമിച്ച എംഡി എം എയുമായി യുവാവ് അറസ്റ്റിൽ    ★  സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : സംഘാടക സമിതി രൂപീകരണം 4 ന്    ★  മടിക്കൈ പുളിക്കാലിലെ പെരിയടത്ത് നാരായണൻ അന്തരിച്ചു   ★  ക്ളായിക്കോട് ശ്രീമുച്ചിലോട്ടു പെരുങ്കളിയാട്ടം: കുടുംബയോഗം നടത്തി   ★  തൈക്കടപ്പുറം മുസ്ലിം ജമാഅത്ത് യു എ ഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ    ★  നീലേശ്വരത്തെ ആദ്യകാല ടാക്സി ഡ്രൈവർ ഓർച്ചയിലെ പി പത്മനാഭൻ അന്തരിച്ചു    ★  വീട്ടിൽ നിന്നും 130 കിലോ ചന്ദനമുട്ടിയും കടത്താനുപയോഗിച്ച 2 വാഹനവും പിടിച്ചെടുത്തു രണ്ടുപേർ അറസ്റ്റിൽ   ★  തിയ്യ മഹാസഭാ തീയ്യരുടെ വംശ ചരിതം തയ്യാറാക്കുന്നു   ★  വേനൽ മഴയിൽ അനന്തം പള്ളിയിൽ 100 ഏക്കർ കൃഷി നശിച്ചു

സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : സംഘാടക സമിതി രൂപീകരണം 4 ന് 

നീലേശ്വരം :കാസർകോട് ജില്ലാ വടംവലി അസോസിയേഷനും ചിറപ്പുറം ബി ഏ സി യും സംയുക്തമായി നീലേശ്വരം നഗരസഭയുടെ ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ ഡിസംബർ 15 ന്  സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയർ  പുരുഷ- മിക്സഡ് വിഭാഗം  സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പ് വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള സംഘാടകസമിതി രൂപീകരണയോഗം ഡിസംബർ 4 ന് വൈകിട്ട് 5 മണിക്ക് ചിറപ്പുറം മുൻസിപ്പൽ വായനശാല ഹാളിൽ ചേരും.

Read Previous

മടിക്കൈ പുളിക്കാലിലെ പെരിയടത്ത് നാരായണൻ അന്തരിച്ചു

Read Next

സ്കൂട്ടിയിൽ കടത്താൻ ശ്രമിച്ച എംഡി എം എയുമായി യുവാവ് അറസ്റ്റിൽ 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73