The Times of North

Breaking News!

ബദരിയ ഹോട്ടൽ (ഇതെന്റെ ഓർമ്മകളുടെകനൽ): സുറാബ്   ★  കാരിച്ചിയമ്മ മടിക്കൈയിലെ ധീര വനിത   ★  വ്യാപാരി വ്യവസായി സമിതി നേതാവ് വി. വിഉദയകുമാറിൻ്റെ മാതാവ് അന്തരിച്ചു   ★  സിയാറത്തിങ്കര മഖാം ഉറൂസ് ഏപ്രിൽ പതിനെട്ട് വരെ നീട്ടി   ★  പുതുകൈ റസിഡൻസ് അസോസിയേഷൻ വിഷു കോടി വിതരണവും , അനുമോദനവും സംഘടിപ്പിച്ചു.   ★  തമിഴ്നാട് സ്വദേശി ദേഹത്ത് ടിന്നർ ഒഴിച്ച് തീ കൊളുത്തിയ യുവതി മരണപ്പെട്ടു   ★  നാടിന് എഴുത്തുകാരൻ്റെ പുസ്തകക്കൈനീട്ടം    ★  നീലേശ്വരം തട്ടാച്ചേരി ശ്രീ വടയന്തൂർ കഴകത്തിൽ വിഷുവിളക്ക് മഹോത്സവം തുടങ്ങി   ★  തറവാട് ഭവനത്തിന് കുറ്റിയടിച്ചു.   ★  മത സൗഹാർദ്ദം വിളിച്ചോതി ദിവാകരൻ കടിഞ്ഞിമൂല വിഷുക്കണി ഒരുക്കി

സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ്; മലപ്പുറവും തൃശൂരും ചാമ്പ്യന്മാർ

നീലേശ്വരം:നീലേശ്വരത്ത് സമാപിച്ച സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ പുരുഷു വിഭാഗത്തിൽ മലപ്പുറവും വനിതാ വിഭാഗത്തിൽ തൃശൂരും ചാമ്പ്യന്മാരായി .പുരുഷ വിഭാഗത്തിൽ
കോഴിക്കോട്ടും വനിതാ വിഭാഗത്തിൽ തിരുവനന്തപുരവുമാണ് രണ്ടാം സ്ഥാനത്ത് .

സമാപന സമ്മേളനം സംസ്ഥാന സ്പോർട്സ് കൗൺസിൽ നോമിനി ടി.വി ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ റഗ്ബി അസോസിയേഷൻ പ്രസിഡണ്ട് എം എം ഗംഗാധരൻ വിജയി കൾക്കുള്ള സമ്മാനദാനം നടത്തി.റഗ്ബി ജില്ലാ സെക്രട്ടറി മനോജ് പള്ളിക്കര . ഫെൻസിങ്ങ് കോച്ച് ഡോണ. വിഷ്ണു തൃശൂർ എന്നിവർ സംസാരിച്ചും

Read Previous

പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻ കീഴിൽ ക്ഷേത്രപാലക ക്ഷേത്രോത്സവത്തിന് നാളെ തുടക്കം

Read Next

പന്നിത്തടം കുണ്ടനടുക്കത്തെ കാര്യവീട്ടിൽ ജാനകിയമ്മ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73