സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സ്വർണക്കപ്പ് പ്രയാണം തുടങ്ങി. കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു