The Times of North

Breaking News!

വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

കാസർകോട് ആദൂരിൽ മകൻ അമ്മയെ തലയ്ക്കടിച്ചു കൊന്നു

കാസർകോട് ആദൂരിൽ മകൻ അമ്മയെ തലക്കടിച്ച് ദാരുണമായി തലക്കടിച്ച് കൊലപ്പെടുത്തി. ആദൂർ പൊവ്വലിൽ പുതിയ പെട്രോൾ പമ്പിന് സമീപത്തെ അബ്ദുള്ള കുഞ്ഞിയുടെ ഭാര്യ നബീസ(64)യാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ടാണ് സംഭവം. മകൻ നാസർ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് വിവരം. അക്രമം തടയാൻ ശ്രമിച്ച ജേഷ്ഠൻ മജീദിന് പരിക്കേറ്റു. മജീദിനെ ചെങ്കളയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാസർ ആദൂർ പോലീസ് കസ്റ്റഡിയിലാണ്. മാനസിക വിഭ്രാന്തി ഉണ്ടാകാറുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.

Read Previous

ജയ്പൂരിൽ വെച്ച് നടന്ന റോയൽ മിസ്സ്‌ ഇന്ത്യ കോമ്പറ്റീഷനിൽ സെക്കന്റ്‌ റണ്ണറപ്പ് ആയി മലപ്പുറംകാരി ഹിന ഹെൽസ

Read Next

ദുബൈ -മലബാർ കലാ സാംസ്കാരിക വേദി സ്നേഹ സംഗമം ഓക്ടോബർ 5 ന് കുമ്പളയിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73