കരിന്തളം:കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആറു വയസ്സുകാരൻ മരണപ്പെട്ടു. കൊല്ലമ്പാറ കിളിയളം തൊട്ടിയിലെ പി നിഷാദിന്റെയും മുഹ്സിനയുടെയും മകൻ സയാനാണ് മരണപ്പെട്ടത് സഹോദരി സിയയും ഇതേ അസുഖത്തെ തുടർന്ന് ഒരു വർഷം മുമ്പ് മരണപ്പെട്ടിരുന്നു മറ്റൊരുസഹോദരി ഇസ. Related Posts:എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചുഅസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന എ.എസ് ഐ മരണപ്പെട്ടുഅസുഖത്തെത്തുടർന്ന് വിദ്യാർത്ഥി മരണപ്പെട്ടുരണ്ടര വയസ്സുകാരൻ മരിച്ചു.വിവാഹ ഒരുക്കങ്ങൾക്കിടെ മൂന്നര വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു കൊല്ലമ്പാറ വേട്ടറാഡിയിലെ പള്ളിക്കീ അപ്പുഞ്ഞി നായർ…