മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വലിക്കുകയാ രുന്ന ആറുപേരെ എസ് ഐ അരുൺ മോഹനൻ സംഘവും അറസ്റ്റ് ചെയ്തു. കീഴൂർ കൈനോത്ത് റോഡരികിൽ വച്ച് കഞ്ചാവ് വലിക്കുകയായിരുന്ന കളനാട് ബസ്റ്റാൻഡിന് സമീപത്തെ കെഎച്ച് ഇമ്രാൻ( 31 ),പാണളം ഉക്കുമ്പാടി ഹൗസിൽ യു എ മുഹമ്മദ് ഹനീഫ( 35), ഉദുമ ജുമാ മസ്ജിദിന് സമീപത്തെ അബ്ദു ഇംതിയാസ് ( 31) കീഴൂരിലെ പി ഹിലാലുദ്ദീൻ (35) എന്നിവരെയും കളനാട് റെയിൽവേ തുരങ്കത്തിന് സമീപിച്ച് കാറിലിരുന്ന് കഞ്ചാവ് വലിക്കുകയായിരുന്ന ഉദുമ ബാര കൊപ്പും കയത്തെ എം അബൂബക്കർ( 51) ബാര മാങ്ങാട്ടെ എം ആസിഫ് (27) എന്നിവരെയു മാണ് മേൽപ്പറമ്പ് എസ് ഐ അരുൺ മോഹനൻ സംഘവും അറസ്റ്റ് ചെയ്തത്.