സ്കൂൾ കലോത്സവത്തിൽ വൃന്ദ വാദ്യത്തിൽ വിജയത്തിൻറെ സിൽവർ ജൂബിലി ആഘോഷിച്ച് കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ. ഗണേശൻ നീലേശ്വരം ശ്രീജിത്ത് നീലേശ്വരം ഹർഷൻ കാഞ്ഞങ്ങാട് രജീഷ് നീലേശ്വരം എന്നിവരാണ് ഇവരുടെ പരിശീലകർ.അമന്യ വിനവും സംഘവുമാണ് ഇത്തവണ വൃന്ദ വാദ്യം അവതരിപ്പിച്ചത്.