The Times of North

Breaking News!

തെരുവോര ചിത്രരചനയും ജില്ലയിലെ ഹൈസ്കൂർ വിദ്യാർത്ഥികൾക്കുള്ള ജലച്ചായ ചിത്രരചനാ മത്സരവും   ★  അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി

ചാളക്കടവിൽ ശുചിത്വ ജാഗ്രത സദസ് സംഘടിപ്പിച്ചു.

മടിക്കൈ: മാലിന്യ മുക്തനവകേരളം മടിക്കൈ പഞ്ചായത്ത് 13ാം വാർഡ് ഒക്ടോബർ 2 ന് ഹരിത അയൽകൂട്ട പ്രഖ്യാപനം നടത്തും. കുടുംബശ്രീ, പുരുഷ സംഘങ്ങൾ, ക്ലബ്ബ് ,വായനശാല, പൊതു സ്ഥാപനങ്ങൾ വ്യാപാരികൾ , ബാലസഭ എന്നിവയുടെ നേതൃത്വത്തിൽ ഗൃഹകൂട്ടായുകൾ, ശുചീകരണം, സൗന്ദര്യവൽക്കരണം, ഹരിത സ്ഥാപനങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകും. ഇതിൻ്റെ ഭാഗമായി ചാളക്കടവിൽ ശുചിത്വ ജാഗ്രത സദസ് സംഘടിപ്പിച്ചു. എക്സൈസ് പ്രിവൻ്റിങ് ഓഫീസർ ഗോവിന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ മോഹനൻ , ശുചിത്വ മിഷൻ ആർ പി ഭാഗീരഥി , ബി ബാലൻഎന്നിവർ സംസാരിച്ചു. എസ് പ്രീത അധ്യക്ഷയായി. വി ശ്രീധരൻ സ്വഗതവും ജെ എച്ച് ഐ സുഭാസിനി നന്ദിയും പറഞ്ഞു.

Read Previous

തട്ടിപ്പ് ,155 വ്യാജ വെബ്സൈറ്റുകൾ നീക്കം ചെയ്യാൻ പോലീസ് നടപടി ആരംഭിച്ചു

Read Next

ഡോ. കെ എസ് സ്വപനയെ ആദരരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73