
കാഞ്ഞങ്ങാട് .ഏറ്റവും വേഗത്തിൽ ഏഷ്യൻ രാജ്യങ്ങളുടെ പേരുകൾ ഇംഗ്ലീഷ് അക്ഷരത്തിൽ മിറർ റൈറ്റിoഗിൽ എഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കൊർഡിൽ ഇടം പിടിച്ച പി.ആർ ശ്രീയുക്തയെ കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സമിതി അനുമോദിച്ചു. സമിതി സംസ്ഥാന ട്രഷറർ രാമസ്വാമി, സംബർക്ക പ്രമുഖ് നാരായണ ഭട്ടതിരി പാടും ചേർന്ന് ഉപഹാരം നൽകി .ജില്ലാ സെക്രട്ടറി ടി.രമേശൻ , അനിൽ കൊളവയൽ, രാമകൃഷണൻ വാഴക്കോട്,സി .വി തമ്പാൻ, ശിവജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.